കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ 34-ാം വാർഷികത്തോടനുബന്ധിച്ച് പ്രമേയം അവതരിപ്പിച്ച് ബ്രിട്ടീഷ് എംപിമാർ
ലണ്ടൻ: 1990-ൽ ജമ്മു കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെയും കുടിയിറക്കലിന്റെയും 34-ാം വാർഷികം പ്രമാണിച്ച്, ബോബ് ബ്ലാക്ക്മാൻ, ജിം ഷാനൺ, വീരേന്ദ്ര ശർമ എന്നിവരുൾപ്പെടെ ...