Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘വംശഹത്യ നടന്ന ദിവസങ്ങളിൽ താങ്കൾ എന്ത് ചെയ്യുകയായിരുന്നു?‘: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി ഫറൂഖ് അബ്ദുള്ളയെന്ന് ബിജെപി

by Brave India Desk
Mar 22, 2022, 03:04 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യക്ക് ഉത്തരവാദി നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയാണെന്ന ആരോപണം കടുപ്പിച്ച് ബിജെപി. ഫറൂഖ് അബ്ദുള്ള സർക്കാർ കൊണ്ടു വന്ന ജമ്മു കശ്മീർ സ്ഥാവര വസ്തു നിയമത്തിന്റെ ചിത്രം പങ്കു വെച്ച് ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കി. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യ 1989 നവംബർ 1ന് ആരംഭിച്ചതായും തുടർന്ന് 1990 ജനുവരി 18ന് ഫറൂഖ് അബ്ദുള്ള രാജിവെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Omar claimed his father Farooq Abdullah was not responsible for the genocide. It was a lie. Here is J&K Migrant Immovable Property Act, introduced by Farooq Abdullah, in which 1Nov1989 is the cut off for exodus.

What did he do for 79days, till 18Jan1990, when he resigned as CM? pic.twitter.com/RWwFo5JoWQ

— Amit Malviya (मोदी का परिवार) (@amitmalviya) March 21, 2022

Stories you may like

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

അതേസമയം കശ്മീരി വംശഹത്യയുടെ കാരണക്കാരൻ ഫറൂഖ് അബ്ദുള്ളയാണെന്ന ആരോപണം നിഷേധിച്ച് മകനും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും രംഗത്തെത്തി.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹതയുമായി ബന്ധപ്പെട്ട് വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രത്തിനെതിരെ വിമർശനവുമായി ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയിരുന്നു. അതിലെ തന്റെ കഥാപാത്രം യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല എന്നതായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

Tags: national conferenceThe Kashmir FilesKashmiri Pandit GenocideBJPFarooq Abdullah
Share58TweetSendShare

Latest stories from this section

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

Discussion about this post

Latest News

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies