സാദിഖലി തങ്ങൾ സംസാരിക്കുന്നത് ആർഎസ്എസിന്റെ ഭാഷയിൽ ; രൂക്ഷവിമർശനവുമായി ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ
തിരുവനന്തപുരം : അയോധ്യയിലെ ശ്രീരാമ ക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ നാഷണൽ ലീഗ്. ...