പുള്ളിമാനിനൊപ്പമുള്ളത് വെള്ളമാന്‍കിടാവ്; ഉത്തര്‍പ്രദേശിലെ കതര്‍നിയ ഘട്ടില്‍ നിന്നുള്ള അപൂര്‍വ്വ കാഴ്ച
അപൂര്‍വ്വയിനം ആല്‍ബിനോ മാനിനെ ഉത്തര്‍പ്രദേശിലെ കതര്‍നിയ ഘട്ട് വന്യജീവി സങ്കേതത്തില്‍ കണ്ടു. ഐഎഫ്എസ് ഓഫീസറായ ആകാശ് ദീപ് ബദ്ധ്‌വാന്‍ ആണ് ഫോട്ടോസഹിതം ഈ അപൂര്‍വ്വ കാഴ്ച ട്വിറ്ററില്‍ ...