Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പുള്ളിമാനിനൊപ്പമുള്ളത് വെള്ളമാന്‍കിടാവ്; ഉത്തര്‍പ്രദേശിലെ കതര്‍നിയ ഘട്ടില്‍ നിന്നുള്ള അപൂര്‍വ്വ കാഴ്ച

by Brave India Desk
Mar 12, 2023, 07:16 pm IST
in News, India, Offbeat
Share on Facebook
Tweet
WhatsApp
Telegram

അപൂര്‍വ്വയിനം ആല്‍ബിനോ മാനിനെ ഉത്തര്‍പ്രദേശിലെ കതര്‍നിയ ഘട്ട് വന്യജീവി സങ്കേതത്തില്‍ കണ്ടു. ഐഎഫ്എസ് ഓഫീസറായ ആകാശ് ദീപ് ബദ്ധ്‌വാന്‍ ആണ് ഫോട്ടോസഹിതം ഈ അപൂര്‍വ്വ കാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചത്. കതര്‍നിയ ഘട്ടിന്റെ പരസ്യവാചകം – ‘അപൂര്‍വ്വമായത് ഇവിടെ സാധാരണം’, അന്വര്‍ത്ഥമാക്കിക്കൊണ്ട് ആല്‍ബിനോ പുള്ളിമാന്‍ കുട്ടിയെ കണ്ടുവെന്നാണ് ഓഫീസര്‍ ട്വിറ്ററില്‍ ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

Staying true to its tagline, “Katarniaghat- Where rare is common”, an albino spotted deer fawn was sighted this morning.

PC – Pulkit Gupta, Gharial Conservation Team pic.twitter.com/KPYCQzTp1P

— Akash Deep Badhawan, IFS (@aakashbadhawan) March 9, 2023

Stories you may like

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

ചിത്രത്തില്‍ അമ്മയെന്ന് തോന്നിക്കുന്ന പെണ്‍മാനിനൊപ്പം ആല്‍ബിനോ മാന്‍ നടന്നുപോകുന്നതായി കാണാം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപൂര്‍വ്വ കാഴ്ച കണ്ടതെന്നും ഐഎഫ്എസ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്ററില്‍ നിരവധി പേരാണ് ആല്‍ബിനോ മാന്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 15 വര്‍ഷം മുമ്പ് ഒഡിഷയിലെ അങ്കൂളില്‍ ഒരു സ്വര്‍ണ്ണമാനിനെ കണ്ടിരുന്നുവെന്ന് മറ്റൊരു ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ ചിത്രത്തിന് കമന്റായി കുറിച്ചിട്ടുണ്ട്.

നാഷണല്‍ ജോഗ്രഫിക്കിലെ വിവരം അനുസരിച്ച്, ശരീരത്തിന് നിറം നല്‍കുന്ന ഘടകങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഇല്ലാതാകുന്നതിന്റെ ഫലമായാണ് ആല്‍ബിനോ മൃഗങ്ങള്‍ ഉണ്ടാകുന്നത്. സസ്തനികളിലാണെങ്കില്‍, ഒരു വ്യക്തിക്ക് മാതാപിതാക്കളില്‍ നിന്ന് ശരീരത്തിലെ മെലാനിന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട, ജനിതക വ്യതിയാനം സംഭവിച്ച ഒന്നോ അതിലധികമോ ജീനുകള്‍ പകര്‍ന്നുകിട്ടുമ്പോഴാണ് അല്‍ബിനിസം ഉണ്ടാകുന്നത്.

മനുഷ്യര്‍ക്ക് കാണാന്‍ രസകരമായ കാഴ്ചയാണെങ്കിലും കാട്ടില്‍ ആല്‍ബിനോ മൃഗങ്ങളുടെ അതിജീവനം വളരെ ശ്രമകരമാണ്. പൊതുവേ ഇത്തരം മൃഗങ്ങള്‍ക്ക് കാഴ്ചശക്തി കുറവായിരിക്കും. അതുകൊണ്ടുതന്നെ ഭക്ഷണം തേടിയിറങ്ങുമ്പോള്‍ ശത്രുക്കളുടെ കാഴ്ചയില്‍ നിന്ന് ഒളിച്ചിരിക്കാനും ഓടി രക്ഷപ്പെടാനുമെല്ലാം പാടാണ്. ഇവയ്ക്ക് ഇണയെ കണ്ടെത്താനും പാടാണ്.

Tags: Uttar pradeshAlbino DeerKatarniya Ghat Wildlife SanctuaryAlbinism
Share1
Tweet
Send
Share

Latest stories from this section

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

Latest News

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies