കതിരൂര്‍ മനോജ് വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു,കൊലപാതകം സിപിഎമ്മിന്റെ അറിവോടെ
കണ്ണൂര്‍ : കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.130 പേജുകള്‍ ഉള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. സിപിഎമ്മിന്റെ ...