പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ സി.ബി.ഐ പിന്‍വലിച്ചു
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ സി.ബി.ഐ താല്‍ക്കാലികമായി പിന്‍വലിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകുന്ന ...