റിപ്പബ്ലിക് ദിനം; വീട്ടില്‍ പതാക ഉയര്‍ത്തി കത്രീന കൈഫും വിക്കി കൗശലും
മുംബൈ: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് റിപ്പബ്ലിക് ദിന ആശംസകളുമായി എത്തിയത്. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ...