കത്വ ഭീകരാക്രമണത്തിൽ ശക്തമായ നടപടി ഉടൻ; ഉന്നത തല യോഗം വിളിച്ചുകൂട്ടി രാജ്‌നാഥ് സിംഗ്
ദില്ലി: കത്വ ഭീകരാക്രമണത്തിൽ ശക്തമായ ഉൾപെട്ടവർക്കെതിരെ ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് ഇന്ത്യ. സാഹചര്യങ്ങളുടെ തൽസ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ...