വീട്ടുടമയെ ജെ.സി.ബി ഉപയോഗിച്ച് കൊന്ന കേസ് : സ്ഥലത്തെത്താൻ വൈകിയ നാല് പൊലീസുകാർക്ക് സസ്പെൻഷൻ
സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമസ്ഥനെ ജെ.സി.ബി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ.സംഭവം നടന്ന കാട്ടാക്കട സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ ...








