കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പ്രിയരഞ്ജന്റെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം; ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജന്റെ ലൈസൻസ് റദ്ദാക്കി ...