ഗന്ധർവ്വൻ ആണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിന്റെ അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; കട്ടപ്പന ഇരട്ടക്കൊല കേസിലെ പ്രതിയുടെ മൊഴികൾ കേട്ട് ഞെട്ടി പോലീസ്
ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ദിവസം തോറും കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ നിതീഷിനെതിരെ പോലീസ് പുതുതായി ബലാത്സംഗം കുറ്റവും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്റെ ...