അംബേദ്കർ കത്തിച്ച പുസ്തകമേതെന്ന ചോദ്യം : അമിതാഭ് ബച്ചനെതിരെ കേസെടുത്ത് യു.പി പോലീസ്
ലക്നൗ : പ്രശസ്ത ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ കോർപതിയിലെ ചോദ്യത്തിന്റെ പേരിൽ പരിപാടിയുടെ അവതാരകനും നടനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദുമത വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് ...