കനത്ത മൂടല്‍ മഞ്ഞിലും 130 കി.മീ വേഗത്തില്‍ കൃത്യതയോടെ പാഞ്ഞ് ട്രെയിന്‍; ‘കവച്’ വേറെ ലെവല്‍, പ്രശംസ
ദില്ലി: ട്രാക്ക് മറച്ച കനത്ത മൂടല്‍ മഞ്ഞിലും കൃത്യതയോടെ കുതിച്ചു പായുന്ന ട്രെയിനിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മണിക്കൂറില്‍ 130 ...