Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കവചിന് തടയാൻ കഴിയുന്ന അപകടമല്ല ഒഡീഷയിൽ നടന്നത്; വന്ദേ ഭാരത്തിന്റെ മാസ്റ്റർ ബ്രെയിൻ സുധാൻഷു മണി പറയുന്നു

by Brave India Desk
Jun 3, 2023, 03:26 pm IST
in India
Share on FacebookTweetWhatsAppTelegram

ഭുവനേശ്വർ : ഒഡീഷയിൽ ഉണ്ടായ ട്രെയിൻ ദുരന്തം ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. മൂന്ന് ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ 261 പേരാണ് മരിച്ചത്. മരണ സംഖ്യ ഓരോ മണിക്കൂറിലും ഉയരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതോടൊപ്പം പരിക്കേറ്റവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമായത് എന്ന ചോദ്യങ്ങളാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്.

അപകടം നടക്കുമ്പോൾ മൂന്ന് ട്രെയിനുകളും വ്യത്യസ്ത ട്രാക്കുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പാളം തെറ്റിയതാണ് അപകട കാരണം. അതുകൊണ്ട് തന്നെ കവചിന് തടയാൻ കഴിയുന്ന അപകടമല്ല ഒഡീഷയിൽ നടന്നത് എന്ന് വന്ദേ ഭാരത്തിന്റെ മാസ്റ്റർ ബ്രെയിൻ സുധാൻഷു മണി പറഞ്ഞു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കവചിന് തടയാൻ കഴിയുന്ന അപകടമല്ല അവിടെ നടന്നത് . സിഗ്നലിംഗിൽ ഉണ്ടായ തകരാറല്ല ട്രെയിൻ അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്. ട്രെയിൻ പാളം തെറ്റിയതാണ് അപകടത്തിന് കാരണമായത്. അതിനാൽ പാളം തെറ്റാനുണ്ടായ കാരണമാണ് ആദ്യം കണ്ടെത്തേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ട്രെയിനിന്റെ വേഗത കൂടുതലായതിനാൽ തടസ്സം കണ്ടപ്പോൾ ലോക്കോ പൈലറ്റിന് ബ്രേക്ക് വലിക്കാൻ സാധിച്ചിട്ടുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ റൂട്ടിൽ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. രാജ്യമെമ്പാടുമുളള റെയിൽവേ നെറ്റ് വർക്കിൽ ഘട്ടം ഘട്ടമായാണ്
സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്.

ട്രെയിൻ അപകടങ്ങൾ ഒഴിക്കാൻ രാജ്യം വികസിപ്പിച്ചെടുത്ത സംവിധാനമാണ് കവച്. 2012 ലാണ് ഇന്ത്യൻ റെയിൽവേ ഇത് വികസിപ്പിച്ചെടുത്തത്. ട്രെയിൻ കൊളിഷൻ അവോയിഡൻസ് സിസ്റ്റം എന്നാണ് ഇതിന്റെ പേര്.

ട്രാക്കിൽ നേരിട്ട് കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കവചിന് രൂപം നൽകിയിരിക്കുന്നത്. ട്രെയിനിൽ, ട്രാക്കിൽ, സ്റ്റേഷനുകളിൽ, സിഗ്നൽ സംവിധാനത്തിൽ ഘടിപ്പിച്ച ഉപകരണങ്ങളുടെ ശൃംഖലയാണ് കവചിൽ പ്രവർത്തിക്കുന്നത്. ഒരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ വരുന്നത് അറിയാനും കൂട്ടിയിടി ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. നിലവിൽ 65 ട്രെയിനുകളിലും 130 ലേറെ സ്റ്റേഷനുകളിലും 1400 കിലോമീറ്റർ ട്രാക്കിലുമാണ് ഇത് നടപ്പാക്കുന്നത്.

Tags: Odisha train accidentkavachtrain accident
Share37TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology