ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കവിത ഖന്ന ബിജെപി സ്ഥാനാര്‍ത്ഥി
ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച ബോളീവുഡ് താരം വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. ലോക്‌സഭാംഗമായിരുന്ന ഖന്നയുടെ ...