സ്വയം അഗ്നി ആയവളുടെ മുൻപിൽ തീപ്പെട്ടിക്കൊള്ളി ഉരച്ചുകാണിച്ചു പേടിപ്പിക്കരുത്: നടി കവിത ലക്ഷ്മി
കൊച്ചി:മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് കവിത ലക്ഷ്മി. നന്നേ ചെറുപ്പത്തിൽ തന്നെ ജീവിതത്തോട് പോരടിച്ചാണ് അവർ അഭിനയലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്.ചില സിനിമകളിലും മുഖം കാണിച്ച ...