സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും; പരിഭ്രമിക്കേണ്ട
തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് നാളെ മുഴങ്ങുക. പ്രവർത്തന പരീക്ഷണമാണ് ഒക്ടോബർ ഒന്നിന് നടക്കുക. ...