രാജ്യത്തെ ആദ്യ മെഥനോൾ പവർപ്ലാന്റ് കായംകുളത്ത് വരുന്നു; കരാറൊപ്പിട്ട് എൻ ടി പി സി
കായംകുളം: എട്ടു വർഷമായി പൂട്ടിക്കിടക്കുന്ന കായംകുളം താപനിലയത്തിൽ മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ തീരുമാനം. ഇതോടു കൂടി ഇന്ത്യയിലെ ആദ്യത്തെ മെഥനോൾ (മീഥൈൽ ആൽക്കഹോൾ) വൈദ്യുത നിലയമാവുമിത്. ...