കായംകുളത്തെ കൊലപാതകം ആർഎസ്എസ്സിന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം; എംവി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സുരേന്ദ്രൻ
ആലപ്പുഴ: കായംകുളത്ത് നടന്ന ലഹരി മാഫിയ, കൊട്ടേഷൻ സംഘം നടത്തിയ കൊലപാതകം ആർഎസ്എസ്സിന്റെ അക്കൗണ്ടിലിടാനുള്ള എംവി ഗോവിന്ദന്റെ നീക്കം കേസ് അട്ടിമറിക്കാൻ ഉദ്ദേശിച്ചാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...