ചട്ടം ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര നടയിൽ പരസ്യ ചിത്രീകരണവും , സാനിറ്റൈസർ കമ്പനിയുടെ മുദ്രയും പതിപ്പിച്ചു: പരാതിയുമായി ബിജെപി
തൃശ്ശൂർ ഗുരുവായൂർ ക്ഷേത്ര നടയിൽ ചിത്രീകരിച്ച സ്വകാര്യ കമ്പനിയുടെ പരസ്യം വിവാദത്തിൽ. ചട്ടം ലംഘിച്ച് നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തി. എന്നാൽ ...