ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം
മഴക്കാലം മനസ്സിന് കുളിർമ നൽകുന്നതാണെങ്കിലും, വാസ്തു ശാസ്ത്രപ്രകാരം വീട്ടിലെ ഊർജ്ജതലങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന ഒരു സമയം കൂടിയാണിത്. അന്തരീക്ഷത്തിലെ ഈർപ്പവും, സൂര്യപ്രകാശത്തിന്റെ കുറവും കാരണം വീട്ടിൽ ...








