‘ഐ ലൈക്ക് ഗുലാബ് ജാമുൻ’; ഇന്ത്യന്‍ വിഭവത്തിന്റെ ഫാന്‍ ആയി മാറി കൊറിയക്കാരി കെല്ലി
ഇന്ത്യയിൽ വന്ന് നമ്മുടെ രാജ്യത്തെ ഓരോ കാഴ്ചയും ഭക്ഷണവും സംസ്കാരവുമെല്ലാം ആസ്വദിക്കുന്ന നിരവധി ഇൻഫ്ലുവൻസർമാരെ നാം കാണാറുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഇവരുടെ വീഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്. അത്തരത്തിലൊരു ...