കെന്റുക്കിയിലെ വെള്ളപ്പൊക്കം: 9 മരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ; അമേരിക്കയിലെ പല പ്രദേശങ്ങളിലും കനത്തമഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തിൽ 9പേർ മരിച്ചതായാണ് റിപ്പോർട്ട്. വ്യാപകനാശനഷ്ടങ്ങളും റിപ്പോർട്ടുചെയ്യുന്നു. കെന്റുക്കി സംസ്ഥാനത്താണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. കനത്ത മഴയെ ...