”കഥ ഇനിയാണ് ആരംഭിക്കുന്നത്;” തൊപ്പിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി പോലീസ്
വീഡിയോകളിലൂടെ നിരന്തരം അശ്ലീല പരാമർശങ്ങൾ നടത്തുന്ന തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പിമായി പോലീസ്. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം ...