കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ : 22 ഫെബ്രുവരിയിൽ 4, 01,379 പേർ പരീക്ഷയെഴുതും
കേരള സംസ്ഥാനത്തെ ഭരണ സർവീസിലേക്കുള്ള പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ഒന്നാം പേപ്പറിന്റെ പരീക്ഷ, രാവിലെ 10 മണിക്കും, രണ്ടാം ...