സപ്ലൈകോ എടുക്കുന്ന വായ്പയ്ക്ക് കർഷകർ എങ്ങനെയാണ് ഉത്തരവാദിയാകുന്നത്? ; പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്ന് ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
എറണാകുളം : പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ...