പ്രസാദിന്റെ സിബിൽ സ്‌കോറിൽ കുറവില്ല; വായ്പയ്ക്കായി ചെന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്; കർഷകന്റെ ആത്മഹത്യയിൽ പ്രതികരണവുമായി കൃഷിമന്ത്രി
ആലപ്പുഴ: തകഴിയിൽ വായ്പ ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. മരിച്ച കർഷകൻ പ്രസാദിന് ...