ബലാത്സംഗ കേസിലെ ഒത്തുതീര്‍പ്പ് വിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതിയുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കണമെന്ന ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. വിധിക്കെതിരെ സുപ്രീംകോടതി ശക്തമായി രംഗത്തുവന്നതോടെയാണ് മദ്രാസ് ഹൈകോടതിയും നിയമ വിദഗ്ധരും ശക്തമായ നിലപാടെടുത്തതോടെയാണിത്. ബലാത്സംഗ ...