ഡല്‍ഹി: തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സര്‍വകലാശാലയാക്കി ഉയര്‍ത്തും. അതേസമയം കേരളത്തിന് എയിംസ് ഇല്ല. ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ബജറ്റില്‍ എയിംസ് അനുവദിച്ചത്. നിഷ് സര്‍വകലാശാലയാക്കി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടത് മാത്രമാണ് കേരളത്തിന്റെ ആശ്വാസം.
Discussion about this post