സംസ്ഥാനത്ത് കൂടുതൽ ഭരണം പിടിക്കണം; നിർണ്ണായക നീക്കവുമായി ബി ജെ പി കോർ കമ്മിറ്റി യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഭരണം പിടിക്കാനുള്ള ലക്ഷ്യവുമായി ബി ജെ പി പ്രവർത്തന പദ്ധതിയിൽ സമൂലമായ പരിവർത്തനത്തിനൊരുങ്ങുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കും. കൊച്ചിയില്‍ ...