അർഹിച്ച ജയം; ഒഡീഷയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ബ്ലാസ്റ്റേഴ്‌സ്
വിജയം അനിവാര്യമായ മത്സരത്തിൽ ഒഡീഷയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും സജീവമാക്കി. കൊച്ചിയിലെ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ...