‘ഫുട്‌ബോള്‍ ലഹരി + മദ്യ ലഹരി, രണ്ടിലും റെക്കോഡ്’; ഫൈനല്‍ രാത്രിയില്‍ മലയാളികള്‍ കുടിച്ചത് 45 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: ആഘോഷിക്കാന്‍ ഒരു കാരണം തിരയുന്ന മലയാളികള്‍ നാലുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ലോകകപ്പ് ഫുട്‌ബോളിന്‍ ഫൈനല്‍ ശരിക്കുമങ്ങ് 'ആഘോഷിച്ചു'. ഫിഫ ലോകകപ്പിന്റെ ഫൈനല്‍ ദിനമായ ഞായറാഴ്ച കേരളത്തില്‍ ...