ഇവിടെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രഭക്തി മാത്രം പോരാ, ബലിദാനം നൽകാനുളള മനസും ധൈര്യവും വേണം; കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിനന്ദിച്ച് അമിത് ഷാ
തിരുവനന്തപുരം: കേരളത്തിലെ ബിജെപി പ്രവർത്തകരുടെ ത്യാഗത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് പട്ടികജാതി സംഗമത്തിൽ പങ്കെടുക്കവേ ആയിരുന്നു അമിത് ഷാ കേരളത്തിൽ ബിജെപി പ്രവർത്തകർ ...