തോൽവികളുടെ പരമ്പര; കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്
എറണാകുളം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിനെ പുറത്താക്കി. ഈ സീസണിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് കോച്ച് മിഖായേൽ സ്റ്റാറയെ പുറത്താക്കിയത്. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കും. സഹപരിശീലകരെയും ...