ഗംഭീര തിരിച്ചുവരവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്; മുഹമ്മദൻ എസ്.സിക്കെതിരെ വമ്പൻ ജയം
കൊച്ചി: മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിൽ ഇറങ്ങിയ കന്നി മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മൊഹമ്മദൻ എസ്‌സിക്കെതിരെ നടന്ന ഏകപക്ഷീയമായ ...