കേന്ദ്രം അവഗണിക്കുന്നുണ്ടെങ്കിലും കേരളത്തിൽ വികസനം ഒട്ടും കുറഞ്ഞിട്ടില്ല; കടം കൂടിയെങ്കിലും ആഭ്യന്തരവളർച്ചയുടെ അനുപാതം വർദ്ധിച്ചിട്ടുണ്ട്: ധനമന്ത്രി
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിനിടെ കേരളത്തിന്റെ കടം താങ്ങാവുന്ന പരിധിയിൽ മാത്രമാണ് ഉള്ളതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം അവഗണിക്കുകയാണെങ്കിലും ...








