പെട്രോളിനും ഡീസലിനും അധിക സെസ്; ഒറ്റയാൾ പദയാത്ര നടത്തി പ്രതിഷേധിച്ച് വാർഡ് മെമ്പർ
മലപ്പുറം: പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രതിഷേധിച്ച് വ്യത്യസ്തമായ സമരമാർഗ്ഗവുമായി വാർഡ് മെമ്പർ. മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ ...