കേരള കത്തോലിക്കാ സഭയില്‍ കന്യാസ്ത്രീകളുടെ എണ്ണത്തില്‍ കുറവെന്ന് സഭാവിദഗ്ധര്‍
കൊച്ചി: കേരള കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നതായി വിലയിരുത്തല്‍. ഇത് തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുളളില്‍ കേരളത്തിലെ പല കന്യാസത്രീ മഠങ്ങളും അടച്ചുപൂട്ടേണ്ടിവരുമെന്നും സഭാവിദഗ്ധര്‍ പറയുന്നു. ...