കെ.സി.ബി.സിക്ക് പിന്നാലെ വഖഫ് ബില്ലിന് പിന്തുണ തേടി കത്തോലിക്കാ ബിഷപ്സ് കോൺഫെറൻസ് ഓഫ് ഇന്ത്യ; എല്ലാവരുടെയും അവകാശങ്ങളെ സംരക്ഷിക്കുമെന്ന് കിരൺ റിജിജു
ന്യൂഡൽഹി : നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ...