തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാന പാർട്ടി പദവി ലഭിക്കും. പാർട്ടിയ്ക്ക് സംസ്ഥാന പദവി സ്ഥാനം ലഭിക്കുന്നതിനോടൊപ്പം സ്വന്തം ചിഹ്നവും ...