“മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം” പി സി ജോർജ്
കോട്ടയം: നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തിരഞ്ഞെടുപ്പ് കമ്മീഷനും തുല്യ പങ്കാണുള്ളതെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് ആരോപിച്ചു. "തിരഞ്ഞെടുപ്പ് മാറ്റി ...