രണ്ടാമത്തെ രോഗിക്കും കൊറോണ തന്നെ : ഔദ്യോഗിക സ്ഥിരീകരണവുമായി സർക്കാർ
രോഗബാധയുണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടാമത്തെയാൾക്കും കൊറോണ സ്ഥിരീകരിച്ചു.പരിശോധനയ്ക്കയച്ച സാമ്പിളിന്റെ റിസൾട്ട് വന്നപ്പോൾ ഫലം പോസിറ്റീവ് ആയതോടെയാണ് സർക്കാർ ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ...







