ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണ്; കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ല; ഖജനാവ് കാലിയാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്ക് തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്
തിരുവനന്തപുരം: ഓണച്ചിലവും കിറ്റിന്റെ ബാദ്ധ്യതയും ശമ്പളവുമൊക്കെയായി 15,000 കോടി രൂപ ചിലവഴിച്ച് ഖജനാവ് കാലിയാക്കിയ സർക്കാരിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകർക്ക് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്. ...