സമൂഹമാദ്ധ്യമങ്ങൾ ലോകത്തുണ്ടാക്കിയത് ലൈംഗിക വിപ്ലവം; കേരളത്തിൽ പക്ഷെ കാര്യങ്ങൾ തിരിച്ചാണ് : മുരളി തുമ്മാരുകുടി പറയുന്നു
സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തെമ്പാടുമുള്ളവർ ലൈംഗിക പങ്കാളികളെ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുമ്പോൾ കേരളത്തിൽ തേൻ കെണിയും ബ്ലാക്ക് മെയിലിംഗും വർദ്ധിച്ചുവരികയാണെന്ന് മുരളി തുമ്മാരുകുടി. വാട്ട്‌സ്ആപ്പ് വന്നത് നമുക്ക് കൂടുതൽ അനുയോജ്യരായവരെ ...