സംസ്ഥാന സൈക്കിള്‍ പോളോ അസോസിയേഷനിലെ പിളര്‍പ്പ്: മത്സരത്തിനെത്തിയ വനിതാ ടീമംഗങ്ങള്‍ക്ക് ഭക്ഷണവും താമസസൗകര്യവുമൊരുക്കാതെ അസോസിയേഷന്
സംസ്ഥാന സൈക്കിള്‍ പോളോ അസോസിയേഷനിലെ പിളര്‍പ്പും വഴക്കും മൂലം വനിതാ ടീമംഗങ്ങള്‍ പെരുവഴിയില്‍. രാജസ്ഥാനില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ടീമംഗങ്ങള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വരുന്നത്. ...