ശബരിമല ദര്‍ശനത്തിനായി ഒരു യുവതി കൂടി: കൂട്ടിന് റെഡ് വളണ്ടിയര്‍മാരുണ്ടെന്ന് സൂചന
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കയറാന്‍ വേണ്ടി ഒരു യുവതി കൂടി എത്തി. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് എത്തിയത്. ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ഇവര്‍ ...