kerala ews

വാട്‌സ് ആപ്പിലൂടെ ഐസിസ് റിക്രൂട്ട്‌മെന്റ് ; നമ്പര്‍ വിശദാംശം തേടി ഗൂഗിളിന് പോലീസ് കത്തയച്ചു

വാട്‌സ് ആപ്പിലൂടെ ഐസിസ് റിക്രൂട്ട്‌മെന്റ്  നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നമ്പര്‍ വിശദാംശം തേടി ഗൂഗിളിന് പോലീസ് കത്തയച്ചു. മലയാളി യുവാവിന് സന്ദേശമെത്തിയത് അമേരിക്കയില്‍ നിന്നാണെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്നാണിത്. ...

അനുവദിച്ചത് 500കോടി, ചിലവാക്കിയത് വെറും 80 കോടി ; കേരളാ റെയില്‍വേ വികസനം മന്ദഗതിയില്‍

ആലപ്പുഴ : സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന റയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിയ്ക്കുവാന്‍ കേരളത്തിന് സാധിക്കുന്നില്ല. കേരളത്തിലെ റയില്‍വേ പാതകളുടെ ...

കലാമണ്ഡലം സത്യഭാമ അന്തരിച്ചു

ഒറ്റപ്പാലം : പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം സത്യഭാമ(77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ...

ലൈറ്റ് മെട്രോ പദ്ധതി ; ഡി.എം.ആര്‍.സി.യുടെ പങ്ക് അവ്യക്തം

തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയില്‍ ഡി.എം.ആര്‍.സി.യുടെ പങ്ക് അവ്യക്തം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് ലഭിച്ചത് ഭരണാനുമതി മാത്രം. ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ...

പി.സി.ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ സെപ്തംബര്‍ ഒന്നിന് മൊഴിയെടുക്കും

തിരുവനന്തപുരം:  മുന്‍ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ  അയോഗ്യനാക്കണമെന്ന  കേരളാ കോണ്‍ഗ്രസിന്റെ  (എം)  പരാതിയിന്മേല്‍ സ്പീക്കര്‍ എന്‍.ശക്തന്‍ സെപ്തംബര്‍ ഒന്നിന്  നേരിട്ട് മൊഴിയെടുക്കും. പി.സി.ജോര്‍ജിനും പാര്‍ട്ടി ലീഡര്‍ എന്ന നിലയ്ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist