എന്നാ താൻ കേസ് കൊട്; റോഡിലെ കുഴിയെച്ചൊല്ലി വിവാദത്തിലായ സിനിമ; പ്രത്യേക ജൂറി പുരസ്‌കാരത്തിൽ അഭിമാനിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ; കേക്ക് മുറിച്ച് ആഘോഷം
കൊച്ചി: എന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ അഭിനയത്തിന് 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതിൽ എല്ലാത്തരത്തിലും അഭിമാനിക്കുന്നുവെന്ന് നടൻ ...