‘സര്‍ക്കാരിന്റെ വീഴ്ചയാണ് പ്രളയത്തിന് കാരണം; മുഖ്യമന്ത്രി മാപ്പ് പറയണം’; ചെന്നിത്തല
തിരുവനന്തപുരം: 2018ലെ പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ...